നിവിൻ പോളിയുടെ റിച്ചിയുടെ മാസ് തീം മ്യൂസിക് ..

By DM.24 Nov, 2017

imran-azhar

മലയാളത്തിന്റെ യുവ സൂപ്പർ താരം നിവിന്‍ പോളി നായകനാവുന്ന തമിഴ് ചിത്രം "റിച്ചി" ഡിസംബര്‍ എട്ടിന് പ്രദർശനത്തിനെത്തും. രക്ഷിത് ഷെട്ടിയുടെ രചനയില്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിശ് 2016 ജൂണില്‍ ആരംഭിച്ചിരുന്നു. ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മി പ്രിയ, പ്രകാശ് രാജ്, നടരാജന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്. റിച്ചിയുടെ മാസ് തീം മ്യൂസിക് നിവിൻ പോളി പുറത്തുവിട്ടു.

 

 

 

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിനു ശേഷം നിവിന്‍ പോളി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് റിച്ചി. തമിഴ് നാട്ടിൽ 'പ്രേമം' എന്ന ഒറ്റ ചിത്രം കൊണ്ട് ആരാധകരെ സൃഷ്ട്ടിച്ച നിവിന് റിച്ചി നല്ല പ്രതീക്ഷ നൽകുന്ന സിനിമയാണ്.

OTHER SECTIONS