സാമന്തയുടെയും നാഗാചൈതന്യയുടെയും പ്രണയ ചിത്രം വൈറലാകുന്നു

By Farsana Jaleel.17 Feb, 2017

imran-azhar

 

ഫെബ്രുവരി 14.......പ്രണയിക്കുന്നവരുടെ ദിനം......സാധാരക്കാര്‍ മാത്രമല്ല.....താരങ്ങള്‍ക്കും ആ ദിനം ആഷോഘരാവാണ്. തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും പ്രണയം സിനിമയ്ക്കകത്തും പുറത്തും പരസ്യമാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞ മാസം കഴിഞ്ഞിരുന്നു.

 

വിവാഹ നിശ്ചയത്തിന് ശേഷമുള്ള ആദ്യത്തെ പ്രണയദിനത്തില്‍ ഇരുവരും ഒന്നിച്ചായിരുന്നു. പ്രണയദിനം ആഘോഷിക്കുന്നതിനിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ലൗ ഓഫ് മൈ ലൈഫ് എന്ന അടിക്കുറുപ്പോടെയാണ് സാമന്ത ചിത്രം പോസ്റ്റ് ചെയ്തത്.

OTHER SECTIONS