വിമന്‍ കളക്ടീവിന്റെ സഹായം ആവശ്യമില്ല : ശ്വേത മേനോന്‍

By sruthy sajeev .09 Aug, 2017

imran-azhar


കൊച്ചി: സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കളക്ടീവിന്റെ (ഡബ്‌ള്യുസിസി) സഹായം തനിക്കാവശ്യമിലെ്‌ളന്ന് നടി ശ്വേത മേനോന്‍. സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നതാണ് തന്റെ രീതി. സ്വയം പോരാടാന്‍ അറിയാം. താരസംഘടനയായ അമ്മ എല്‌ളാ പിന്തുണയും നല്‍കുന്നുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു. മുന്‍പും തെറ്റുകണ്ടപേ്പാഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമണ്‍ കളക്ടീവ് ഇപേ്പാ ജനിച്ചതലേ്‌ളയുള്ളൂ എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS