ടോം ക്രൂയിസ് @ 60, ഇതൊക്കെ എന്ത്! മമ്മൂക്ക @ 70, ആരാധകര്‍ ആറാടുകയാണ്!

By Web Desk.09 08 2022

imran-azhar

 

അറുപതുകാരന്‍ ടോം ക്രൂയിസിന് പ്രശംസ. ഇതൊക്കെ എന്തെന്നു മലയാളികള്‍! മറുപടിയായി കമന്റില്‍ നിറയുന്നത് മമ്മൂട്ടി!

 

സിനിമ ഇന്‍ മീമസ് എന്ന പേജിലാണ് ടോം ക്രൂയിസിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. അറുപതുകാരനായ താരത്തിന്റെ ഫിറ്റനസിന പുകഴ്ത്തിയാണ് ചിത്രം പോസ്റ്റ് ചെയ്തതത്. ഏഴു ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്ത പോസ്റ്റിനു താഴെയാണ് മമ്മൂട്ടി ആരാധകര്‍ ആറാടുന്നത്.

 

70 കഴിഞ്ഞ താരമാണിതെന്ന പരാമര്‍ശത്തോടെയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കമന്റ് ചെയ്തിരിക്കുന്നത്.

 

 

 

 

OTHER SECTIONS