ശരത്കുമാറിനും രാധികയ്ക്കും ചെക്ക് കേസില്‍ തടവുശിക്ഷ

By Web Desk.07 04 2021

imran-azhar

 

ചെന്നൈ: ചലച്ചിത്രതാരങ്ങളായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും ചെക്ക് കേസില്‍ തടവുശിക്ഷ. റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ് ചെന്നൈ സ്പഷ്യല്‍ കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

 

ശരത്കുമാറും രാധികയും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നുമായിരുന്നു പരാതി. ശരത്കുമാര്‍ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

 

 

 

OTHER SECTIONS