നികുതി വെട്ടിപ്പ്; നടൻ സോനു സൂദ് നികുതിയിനത്തിൽ 20 കോടി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്

By Vidyalekshmi.18 09 2021

imran-azhar

 
മുംബൈ: ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്.സോനുവും പങ്കാളികളും ചേർന്ന് 20 കോടിയോളം രൂപയുടെ നികുതിത്തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

 

താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

OTHER SECTIONS