നടന്‍ രമേശ് വലിയശാല അന്തരിച്ചു, 20 വര്‍ഷമായി സീരിയല്‍ രംഗത്ത് സജീവം

By RK.11 09 2021

imran-azhar

 

സിനിമ, സീരിയല്‍ നടന്‍ രമേശ് വലിയശാല (54) അന്തരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

നാടകത്തിലൂടെയാണ് കലാരംഗത്ത് എത്തിയത്. സീരിയല്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു.

 

20 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത വരാല്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.

 

 

 

 

 

OTHER SECTIONS