By Web Desk.01 04 2021
നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് വരന്. ഇരുവരുടേതും പ്രണയവിവാഹമാണ്.
2014ല്‍ റിലീസ് ചെയ്ത ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലൂടെയാണ് ഹരിത പറക്കോട് അഭിനയരംഗത്തെത്തിയത്.
തുടര്‍ന്ന് ഹ്രസ്വചിത്രങ്ങളിലും വെബ് സീരിസുകളിലും ഹരിത അഭിനയിച്ചുു. കുറൈ ഒന്ട്രും ഇല്ലൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.