പിന്‍ കഴുത്തിലെ ടാറ്റുവിന്റെ രഹസ്യം വെളിപ്പെടുത്തി സംയുക്ത

By Neha C N .19 08 2019

imran-azhar

 


മലയാളി താരങ്ങള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ടാറ്റൂയിങ്ങിന്. താരങ്ങളില്‍ പലരും തങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും പ്രതീകാത്മകമായി പച്ചകുത്തി വയ്ക്കാറുണ്ട്. ഭാവന, അര്‍ച്ചനാ കവി, ലെന, റിമ കല്ലിങ്കല്‍, നമിത പ്രമോദ്, മംമ്ത, സാനിയ ഇയപ്പന്‍ തുടങ്ങി മലയാളത്തില്‍ ടാറ്റു കമ്പക്കാരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോഴിതാ തന്റെ ടാറ്റു വെളിപ്പെടുത്തി നടി സംയുക്ത മേനോന്‍.

തന്റെ പിന്‍കഴുത്തിലാണ് സംയുക്ത ടാറ്റു ചെയ്തിരിക്കുത്. 'സഞ്ചാരി' എാണ് സംയുക്ത കഴുത്തില്‍ പതിപ്പിച്ചിട്ടുള്ളത്. ടാറ്റു ചെയ്ത താരത്തിന്റെ ചിത്രം ഇതിനോടകം ത െ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിട്ടുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുയാള്‍ കൂടിയാണ് സംയുക്ത മേനോന്‍. അതുകൊണ്ടാണ് സഞ്ചാരി എ് ടാറ്റു ചെയ്യാന്‍ കാരണമെ് സംയുക്ത പറയുു. ബുര്‍ജ്ഖലീഫ, പഠായ, കേരള എിവിടങ്ങില്‍ യാത്ര ചെയ്ത മൂ് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുത്.

തീവണ്ടി, കല്‍ക്കി എീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് സംയുക്ത. രണ്ട് വര്‍ഷം മുമ്പാണ് നടി പച്ചകുത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ടാറ്റു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്.

ആസിഫ് അലി നായകനാകു അണ്ടര്‍വേള്‍ഡ് ആണ് നടിയുടെ പുതിയ റിലീസ് ചിത്രം. ടൊവീനോ നായകനായി എത്തു എടക്കാട് ബറ്റാലിയന്‍ 06 എ ചിത്രത്തിലും സംയുക്തയാണ് നായിക.

 

OTHER SECTIONS