ശാലിനിയുടെ ഫോൺ കണ്ട് ഞെട്ടി ആരാധകൻ !!!

By ബിന്ദു.28 02 2019

imran-azhar

 


തെന്നിന്ത്യന്‍ താരരാജാക്കന്മാരില്‍ ലളിത ജീവിതം നയിക്കുന്ന താരമാണ് തല അജിത്. ഫോണ്‍ മുതല്‍ ഡ്രസിംഗ് വരെ ആരാധകരെ അതിശയിപ്പിക്കുന്ന തരത്തിലാണ്. സിനിമകളുടെ തിരക്കിലാണെങ്കിലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ അജിത്ത് മറക്കാറില്ല. വിശ്വാസം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്തും കുടുംബവും. ബാലതാരമായി എത്തി തെന്നിന്ത്യ കീഴടക്കിയ നായികയാണ് ശാലിനി.


ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച ശാലിനി ഇപ്പോള്‍ തമിഴകത്തിന്റെ മരുമകളാണ്. നടന്‍ അജിത്തിനെ വിവാഹം ചെയ്തു അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ആരാധകനൊപ്പം നില്‍ക്കുന്ന ശാലിനിയുടെ ചിത്രം. അതിനു കാരണം താരത്തിന്റെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ആണ്.ശാലിനി ഉപയോഗിക്കുന്നത് സാധാരണ ഫോണാണ്. 3310 മോഡല്‍ നോക്കിയ ഫോണാണ് ചിത്രത്തില്‍ താരത്തിന്റെ കയ്യില്‍ കാണുന്നത്. അജിതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.കുട്ടികള്‍ക്കിടയില്‍ പോലും സ്മാര്‍ട്ട് ഫോണ്‍ തരംഗമാകുന്ന ഈ കാലത്ത് ശാലിനി ഉപയോഗിക്കുന്നത് സാധാരണ ഫോണാണ്. 3310 മോഡല്‍ നോക്കിയ ഫോണാണ് ശാലിനിയുടെ പക്കലുള്ളത്. അജിതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

 

1997 ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുകയും ആ കാലഘട്ടത്തില്‍ മലയാളത്തിലെ പ്രിയ നായികയെന്ന പദവി അലങ്കരിക്കുകയും ചെയ്ത നടിയാണ് ശാലിനി. പിന്നീട് സ്ഥാനമുറപ്പിച്ച നടി അജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണുണ്ടായത്. 2001 ല്‍ പുറത്തിറങ്ങിയ പിരിയാത വരം വേണ്ടും എന്ന ചിത്രത്തിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.

OTHER SECTIONS