സിമ്രാൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

By Online Desk .05 01 2019

imran-azhar

 സാംബൽപൂർ: ഒഡിഷ നടി സിമ്രാൻ സിംഗിനെ ദുരൂഹ മരണത്തെ തുടർന്ന് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സിമ്രാൻ സിംഗിനെ പടിഞ്ഞാറെ ഒഡീഷയിലെ സാംബൽപൂരിലെ മഹാനദി പാലത്തിനടിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സിമ്രാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. സിമ്രാന്റെ ഭർത്താവ് യുഗ് സുണയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആരോപണം. ഇതിനിടെ മരിക്കുന്നതിന് മുമ്പായി സിമ്രാൻ ഒരു സുഹൃത്തിനയച്ച വോയിസ് മെസ്സേജും പുറത്ത് വന്നിട്ടുണ്ട്.

 

സെൽഫി ബെബോ എന്ന സംബർപുരി ആൽബം പാട്ടുകളിലൂടെയാണ് സിമ്രാൻ ശ്രദ്ധേയയാകുന്നത്. വ്യാഴാഴ്ചയാണ് മഹാനദി പാലത്തിനടിയിൽ നിന്നും സിമ്രാന്റെ മൃതദേഹം കണ്ടെടുക്കുന്നത്. സിമ്രാന്റെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ബാഗും .

OTHER SECTIONS