'മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ തന്ന രണ്ടു ചെക്കും ബൗണ്‍സ്'; ചെക്കുമായി നയന്‍താര, ട്രോളുമായി അജു

By mathew.05 09 2019

imran-azhar

 

അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മാതാകുന്ന ലൗ ആക്ഷന്‍ ഡ്രാമ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് അജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലായിരിക്കുകയാണ് ഇപ്പോള്‍. രണ്ട് ചെക്കുകളുമായി നയന്‍താര നില്‍ക്കുന്ന ചിത്രമാണ്, 'മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ തന്ന രണ്ടു ചെക്കും ബൗണ്‍സ്' എന്ന അടിക്കുറിപ്പോടെ അജു പോസ്റ്റ് ചെയ്തത്. ഇതോടെ അജുവിനെ കളിയാക്കി പലരും രംഗത്തെത്തി.

പുതിയ നിയമത്തിന് ശേഷം നയന്‍താര മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമാണ് ചിത്രം

ദിനേശന്‍ എന്ന നായക കഥാപാത്രമായി നിവിന്‍ എത്തുമ്പോള്‍ ശോഭയാകുന്നത് നയന്‍താരയാണ്.

View this post on Instagram

Mr Producer, എന്താണിത്, നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും ബൗൺസ് 👀

A post shared by Aju Varghese (@ajuvarghese) on

">

 

OTHER SECTIONS