ബിക്കിനിയില്‍ അമലാപോള്‍, കമന്റുമായി താരങ്ങള്‍

By Greeshma padma.26 09 2021

imran-azhar

 

 

 

തമിഴ് , തെലുങ്ക് സിനിമകളില്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് അമലാപോള്‍.മലയാള സിനിമയിലൂടെയാണ് അമല പോള്‍ അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ തിളങ്ങിയത്. മലയാള സിനിമയില്‍ അത്രയും സജീവമാകാന്‍ കഴിഞ്ഞില്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിലാണ് അമല നേട്ടം കൊയ്തത്.

ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങള്‍ക്കും മനോഹരമായ ക്യാപ്ഷനുകളും അമല നല്‍കിയിട്ടുണ്ട്.

 

അമലയുടെ പുതിയ ചിത്രങ്ങള്‍ക്ക് താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

 

 

കഴിഞ്ഞ ദിവസം അമല പോളിന്റെ സഹോദരന് നല്‍കിയ സര്‍പ്രൈസ് ബാച്ചിലര്‍ പാര്‍ട്ടിയില്‍നിന്നുളള ചിത്രങ്ങളും വീഡിയോയും ശ്രദ്ധനേടിയിരുന്നു.

 

 

 

 

OTHER SECTIONS