ഈറനണിഞ്ഞ് 'ഹോട്ട് ലുക്കിൽ' അഞ്ജലി അമീർ; ഡ്രസ്സ് കുറയുന്നുണ്ടെന്ന് ആരാധകരുടെ കമന്റ്

By Sooraj Surendran.14 07 2020

imran-azhar

 

 

ചലച്ചിത്രരംഗത്തിലേക്കു നായികയായി വരുന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെണ്ടർ വനിതയാണ് അഞ്ജലി അമീർ. മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഇതിനോടകം തന്നെ അഞ്ജലി നിറസാന്നിധ്യമായി മാറി കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീബ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ ഈറനണിഞ്ഞ വേഷത്തിൽ അഞ്ജലി നടത്തിയ ഉഗ്രൻ ഫോട്ടോഷൂട്ടാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം. അഞ്ജലി ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഡ്രസ്സ് കുറയുന്നുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇതിന് രസകരമായ മറുപടിയാണ് താരം നൽകിയത്. 'തെലുങ്ക് പടത്തിനായുള്ള ശ്രമമാണെ'ന്നായിരുന്നു അഞ്ജലിയുടെ മറുപടി. 2016ൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നായികയായാണ് അഞ്ജലി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

 

OTHER SECTIONS