ഹോളിവുഡ് ചിത്രം അക്വാമാന്‍ മേക്കിംഗ് വിഡിയോ കാണാം !!!

By ബിന്ദു .19 12 2018

imran-azhar 

 

കഴിഞ്ഞയാഴ്ച ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ഹോളിവുഡ് ചിത്രം അക്വാമാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സാങ്കേതിക മികവു പുലർത്തുന്ന ചിത്രം എന്നാണ് സിനിമയെക്കുറിച്ചുള്ള റിപ്പോർട്ട്. ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത് .ഹോളിവുഡ് താരം ജാസണ്‍ മൊമോവ ടൈറ്റില്‍ റോളിൽ എത്തുന്ന സിനിമയിൽ വൻതാരനിരയാണ് അണിനിരന്നത്. ആംബെർ ഹിയർഡ്, നിക്കോൾ കിഡ്മാൻ, പാട്രിക് വിൽസൻ എന്നിവരാണ് മറ്റുതാരങ്ങൾ.ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്നു. ആംബര്‍ ഹെര്‍ഡാണ് നായികയായി എത്തുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് നിര്‍മാണം. ചിത്രത്തിന്റെ


മേക്കിംഗ് വിഡിയോ കാണാം.......

 

OTHER SECTIONS