താര സാന്നിധ്യത്താൽ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

By uthara.01 02 2019

imran-azhar

സിനിമാ രംഗത്തെ നിരവധി താരങ്ങളുടെ സാന്നിധ്യത്തില്‍ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകനും ഇൻഫോ പാർക്ക് ഉദ്യോഗസ്ഥയായ  നികിതയും തമ്മിലുള്ള  വിവാഹ നിശ്ചയം കഴിഞ്ഞു .സിനിമാ രംഗത്ത് നിന്നും  നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത് . ഡിസംബര്‍ രണ്ടിന് എറണാകുളത്ത്  വച്ചായിരിക്കും വിവാഹം .വിവാഹ നിശ്ചയതിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ  വഴി   വൈറലായി കഴിഞ്ഞു .

 

Image may contain: 10 people, people smiling, people standing and beard

 

മലയാള സിനിമയിലേക്ക്  അടുത്തിടെയാണ്  അർജുൻ അശോകൻ  തന്റെ അഭിനയ മികവ് കാഴ്ച വച്ചത് . പറവ, ബിടെക്, വരത്തന്‍, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലെ  അഭിനയം പ്രശംസയ്ക്ക് ഇടയാക്കിയെങ്കിലും വരത്തനിലെ വില്ലൻ വേഷം പ്രേക്ഷകർ ഇരു കൈയുംനീട്ടി സ്വീകരിക്കുകയും ചെയ്തു .

OTHER SECTIONS