സൈറ നരസിംഹ റെഡ്‌ഡിയിൽ ബച്ചനും നയൻതാരയും ഒന്നിക്കുന്നു

By Abhirami Sajikumar.31 Mar, 2018

imran-azhar

 

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജിവിക്കൊപ്പം ബിഗ്ബി അഭിനയിക്കുന്ന ചിത്രമാണ് സൈരാ നരസിംഹ റെഡ്ഡി. ചിരഞ്ജിയുടെ ഗുരുവിന്റെ റോളിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. സുരീന്ദര്‍ റഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

OTHER SECTIONS