രസ്മിൻ ഭായിയും നിഷാനയും ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ

തികച്ചും സാധാരണക്കാരായ ആയിരകണക്കിന് മത്സരാത്ഥികളിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്

author-image
Greeshma Rakesh
New Update
രസ്മിൻ ഭായിയും നിഷാനയും ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ

ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് , ചരിത്രത്തിൽ ആദ്യമായി രണ്ട്‌ മത്സാർത്ഥികളെ ബിഗ്ഗ് ബോസ്സ് ഷോ ആരംഭിക്കുന്നതിന് മുൻപേ തന്നെ പരിചയപ്പെടുത്തുന്നു.

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിൻ ഭായിയും യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ്ഗ് ബോസ്സ് സീസൺ 6-ൽ പങ്കെടുക്കുന്നത്. തികച്ചും സാധാരണക്കാരായ ആയിരകണക്കിന് മത്സരാത്ഥികളിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.

നിരവധി വ്യത്യസ്‌തകളും പുതുമകളുമായി ബിഗ്ഗ് ബോസ്സ് സീസൺ 6, മാർച്ച് 10, 2024 മുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

mohanlal bigg boss malayalam season 6 Resmin Bai Nishana N Join