ദുഃഖം അടക്കാനാവാതെ മേഘ്ന ; കുഞ്ഞഥിതിയെ കാണാൻ നിൽക്കാതെ യാത്രയി സർജ

By online desk .09 06 2020

imran-azhar

കന്നഡ സിനിമ ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് യുവ നടൻ ചിരഞ്ജീവി സർജ വിടവാങ്ങിയത്. തന്റെ കുടുംബത്തിലേക്ക് വരുന്ന പുതിയ അതിഥിയെ ഒരു നോക്ക് കാണാതെ ആയിരുന്നു സർജ യുടെ മടക്കം , ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ . മേഘ്ന രാജ് മൂന്ന് മാസം ഗർഭിണി ആണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സർജയുടെ മൃത ശരീരത്തിനരികിൽ തകർന്ന് നിൽക്കുന്ന മേഘ്‌നയുടെ കരയുന്ന മുഖം ആരധകരുടെ മനസിലും ഒരു നോവായി അവശേഷിക്കുന്നു

 

Meghna Raj is pregnant, Chiranjeevi cannot relieve Sarja's death | MbS News
ഹൃദയാഘാതത്തെ തുടർന്നാണ് അപ്രതീക്ഷിത വിയോഗമായിരുന്നു സർജയുടേത് . നെഞ്ചു വേദന, ശ്വാസതടസ്സം എന്നിവയെ തുടർന്ന് ബോധരഹിതനായ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊച്ചുമകനാണ്10 കൊല്ലത്തെ സൗഹൃദത്തിനു ശേഷം 2018മേയിലായിരുന്നു മേഘ്നയുമായുള്ള വിവാഹം. ‘ആട്ടഗരെ’ എന്ന കന്നഡ സിനിമയിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടിഫുൾ, മെമ്മറീസ്, റെഡ് വൈൻ എന്നിവയാണ് മേഘ്നയുടെ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ

 

Bollywood actor Chiranjeevi Sarja dies of heart attack at 39 | FR24 News  English


തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. സീസർ, സിംഗ, അമ്മ ഐ ലവ് യു, കാക്കി, ആദ്യ, ശിവാർജുന തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. ‘രാജമാർത്താണ്ടം’ എന്ന സിനിമ പുറത്തുവരാനുണ്ട്. 3 ചിത്രങ്ങൾ ലോക്ഡൗണിനെ തുടർന്ന് മുടങ്ങി.

OTHER SECTIONS