താരദമ്പതികളായ ദിലീപിനും കാവ്യാ മാധവനും പെണ്‍കുഞ്ഞ് ജനിച്ചു

By uthara.19 10 2018

imran-azhar


വിജയദശമി ദിനത്തിൽ പെണ്‍കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടൻ ദിലീപ് .അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തിയെ കൂടി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ട് ഫേസ്ബുക്കിലൂടെ താരം ആരാധകരെ അറിയിച്ചിരിക്കുകയാണ് .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കാവ്യാ കുഞ്ഞിന് ജന്മം നൽകിയത് .2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം നടന്നത് . ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് പലതവണ വാർത്തകൾ പ്രചരിചിരുന്നു .എല്ലാവരുടെയും സന്തോഷവും പ്രാര്‍ത്ഥനയും എപ്പോഴും  ഞങ്ങളിൽ ഉണ്ടാവണം എന്നും ദിലീപ് പോസ്റ്റിൽ കുറിച്ചു .

                


OTHER SECTIONS