തെന്നിന്ത്യൻ സൂപ്പർ നായികയ്ക്ക് പേരിട്ടത് ഞാൻ; സംവിധായകന്റെ കുറിപ്പ്

By online desk.24 01 2020

imran-azhar

 

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയന്‍താരയിപ്പോള്‍. താരത്തിന് അനുദിനം ആരാധകർ ഏറി വരികയാണ്. സത്യന്‍ അന്തിക്കാടിന്‍റെ മനസ്സിനക്കരെയെന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയിലെത്തുന്നത്.

 

ഡയാന എന്ന പെണ്‍കുട്ടി നയന്‍താര എന്ന ലേഡി സൂപ്പർസ്റ്റാറിലേക്ക് എത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജോണ്‍ ഡിറ്റോ ഫേസ്ബുക്കിലൂടെ. സത്യന്‍ അന്തിക്കാടിന്‍റെ മനസ്സിനക്കരെയിലെ പുതുമുഖ നായിക ഡയാനയ്ക്ക് നയന്‍താരയെന്ന പേരിട്ടത് താനാണെന്നാണ് അദ്ദേഹം പറയുന്നത്.

 

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,

OTHER SECTIONS