'ചതിക്കാത്ത ചന്തു'വിലെ ആ രംഗം പുനഃരാവിഷ്കരിച്ച് കൃഷ്ണകുമാറും മകളും

By Sooraj Surendran.02 05 2020

imran-azhar

 

 

ജയസൂര്യ നായകനായ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 'ചതിക്കാത്ത ചന്തു'. ചിത്രത്തിൽ നടൻ കൃഷ്ണകുമാറും ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. ജയസൂര്യ കൃഷ്ണകുമാറിന്റെ പുറത്ത് കയറിയിരുന്ന് കത്തി ഉപയോഗിച്ച് കുത്തുന്ന നർമ്മ രംഗം ഇപ്പോൾ ടിക് ടോക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലും വൈറലാകുകയാണ്. ഇപ്പോഴിതാ അതെ രംഗം വീണ്ടും പുനഃരാവിഷ്കരിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. പക്ഷെ ഒരു ട്വിസ്റ്റുണ്ട്, ജയസൂര്യക്ക് പകരം മകൾ ദിയയാണ് കൃഷ്ണകുമാറിന്റെ പുറത്തുകയറി കത്തിവച്ച് കുത്താൻ ധൈര്യം കാണിച്ചത്. ഇവരുടെ ടിക് ടോക് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.

 

View this post on Instagram

I think after @actor_jayasurya I'm the only one who got the opportunity to do this with @krishnakumar_actor 😂😂💓 #Recreating #FamousScene #ChathikaathaChandu #pleasebearwiththedrama

A post shared by 𝓓𝓲𝔂𝓪 🦋 (@_diyakrishna_) on

" target="_blank">

 

OTHER SECTIONS