ദൃശ്യം 2 ഹിന്ദി റിലീസ് തീയതി പ്രഖ്യാപിച്ചു

By santhisenanhs.22 06 2022

imran-azhar

 

ദൃശ്യം 2 ഹിന്ദി റീമേക്ക് നവംബര്‍ 18ന് തിയറ്ററുകളില്‍ എത്തും. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തും. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചതിനാൽ, രണ്ടാം ഭാഗം റീമേക്ക് ചെയ്യുന്നത് അഭിഷേക് പതക് ആണ്. തെലുങ്ക്, കന്നഡ ഭാഷകളിലേക്കും ദൃശ്യം 2 റീമേക്ക് ചെയ്യപ്പെട്ടിരുന്നു.OTHER SECTIONS