ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

By Sooraj Surendran .08 01 2019

imran-azhar

 

 

കൊച്ചി: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ ബോഡി 2019 - 21ലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. രൺജി പണിക്കരെ പ്രസിഡന്റായും, ജി എസ് വിജയനെ ജനറൽ സെക്രട്ടറിയായും, സലാം ബാപ്പുവിനെ ട്രഷററായും, ജീത്തു ജോസഫ്, ഒ.എസ്.ഗിരീഷ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. സോഹൻ സീനുലാൽ, ബൈജുരാജ് ചേകവർ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, ഷാഫി, മാളു എസ് ലാൽ, രഞ്ജിത്ത് ശങ്കർ, സിദ്ധാർത്ഥ ശിവ, ജി മാർത്താണ്ഡൻ, ജയസൂര്യ വൈ എസ്, അരുൺ ഗോപി, ലിയോ തദേവൂസ്, മുസ്തഫ എം.എ, പി കെ ജയകുമാർ, ഷാജി അസീസ്, ശ്രീകുമാർ അരൂക്കുറ്റി തുടങ്ങിയവരാണ് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ.

OTHER SECTIONS