ഹേയ് ജൂഡ് ഒരുങ്ങുന്നു

By praveen prasannan.15 Nov, 2017

imran-azhar

ശ്യാമപ്രസാദിന്‍റെ അടുത്ത ചിത്രം ഹേയ് ജൂഡ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. നിവിന്‍ പോളിയും തമിഴ് നടി തൃഷയുമാണ് പ്രധാന വേഷങ്ങളില്‍.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. പുതുമ പുലര്‍ത്തുന്നതായിരുന്നു ഇത്.

ഏറെ അടുപ്പമുള്ളവരുമായി ജോലി ചെയ്യുന്നത് ആസ്വാദ്യകരമാണെന്ന് നിവിന്‍ പോളി പറഞ്ഞു. തൃഷ ഓടിക്കുന്ന സ്കൂട്ടറിന്‍റെ പിന്നിലിരിക്കുന്ന നിവിന്‍ പോളിയാണ് ഫസ്റ്റ് ലുക്കിലുള്ളത്.

തൃഷയുടെ മലയാളത്തിലേക്കുള്ള ചുവട് വയ് പാണ് ഈ ചിത്രം.

 

OTHER SECTIONS