‌ഫ്ലോളോറല്‍ ഡ്രസ്സും പൂമയുടെ ചെരുപ്പുമണിഞ്ഞ് സുന്ദരിയായി കരീന

By online desk .06 01 2021

imran-azhar

 


ഗർഭാവസ്ഥയിലും തന്റെ സൗന്ദര്യത്തിനും സ്റ്റൈലിനും മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ബോളിവുഡിന്‍റെ താരറാണി കരീന കപൂര്‍ ഖാൻ. അതുകൊണ്ട് തന്നെ, ഫാഷൻ ലോകത്ത് കരീന എന്നുമൊരു ശ്രദ്ധേയ സാന്നിധ്യമാണ്. രണ്ടാമത്തെ കൺമണിക്കു വേണ്ടി കാത്തിരിക്കുന്ന താരത്തിന്‍റെ മെറ്റേണിറ്റി ഫാഷനും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളുമാണ് 40കാരിയായ കരീന ഇപ്പോള്‍ ധരിക്കുന്നത്. കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

OTHER SECTIONS