'സുല്‍ത്താന്‍' ഫസ്റ്റ്ലുക്ക് എത്തി

By വീണ വിശ്വന്‍.27 10 2020

imran-azhar

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കാര്‍ത്തി ചിത്രം 'സുല്‍ത്താന്‍' ഫസ്റ്റ്‌ലുക്ക് എത്തി. ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ ചാട്ടയുമായി രൗദ്ര ഭാവത്തോടെ നില്‍ക്കുന്ന കാര്‍ത്തിയാണ് ഹൈലൈറ്റ്.ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മിക മന്ദാനയാണ്. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സുല്‍ത്താന്‍. അടുത്ത വര്‍ഷം ചിത്രം റിലീസിനെത്തും.

OTHER SECTIONS