ഗോവിന്ദ് വസന്ത് കാതലേ കാതലേ പാടി!!! ഇമോഷണലായി തൃഷ 'വീഡിയോ, വീഡിയോ കാണാം.....

By Online Desk .12 01 2019

imran-azhar

 

 

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ഗാനമായിരുന്നു 96 എന്ന ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനം. വിജയ് സേതുപതി തൃഷ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നു. തൃഷയുടെ രണ്ടാം വരവില്‍ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. 96 ചിത്രത്തിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച്‌ ഒരു അടുപ്പമുണ്ട്. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പാട്ട് കേട്ട് തൃഷ ഇമോഷണലാകുന്ന വീഡിയോയാണ്.

 

OTHER SECTIONS