പുതുപുത്തൻ കാർ സ്വന്തമാക്കി ലെന

By Chithra.07 09 2019

imran-azhar

 

മലയാളത്തിന്റെ പ്രിയനടി ലെന ഒരു ആഡംബര കാർ സ്വന്തമാക്കിയിരുന്നു. എംജി ഹെക്ടർ എന്ന എസ് യു വിയാണ് നടി സ്വന്തമാക്കിയത്.

 

പുതിയ കാർ ഷോറൂമിൽ നിന്ന് ഇറക്കുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം വഴിയാണ് ലെന ആരാധനകർക്കായി പങ്കുവെച്ചത്.

 

View this post on Instagram

Finally !! ❤ #mycar #MGHector

A post shared by Lena Kumar (@lenasmagazine) on

 

12.18 ലക്ഷം രൂപ മുതൽ 16.88 ലക്ഷം രൂപ വരെയാണ് ഹെക്ടറിന്റെ വില.

OTHER SECTIONS