റോയൽ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; നടി പ്രാചി തെഹ്ലാൻ വിവാഹിതയായി, ചിത്രങ്ങൾ കാണാം...

By Sooraj Surendran.10 08 2020

imran-azhar

 

 

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി പ്രാചി തെഹ്ലാൻ വിവാഹിതയായി. ഡൽഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് വരൻ. ദിയ ഔർ ബാത്തി ഹം എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് പ്രാചി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

 

 

രണ്ടു ദിവസം മുൻപാണ് വിവാഹചടങ്ങുകൾ നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ.