ഹാഷ് ടാഗ് വിത്ത് ജനത കര്‍ഫ്യൂവുമായി മമ്മൂട്ടി

By online desk .21 03 2020

imran-azhar

 

രാജ്യമാകെ മാർച്ച് 22 ആചരിക്കുന്ന ജനത കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് മമ്മൂട്ടി . രാജ്യത്താകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിനി നേരിടാൻ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പൂർണ്ണ പിന്തുണ അറിയിച്ച് മലയാളത്തിലെ പ്രിയ നടൻ മമ്മൂട്ടി. കൊറോണയുടെ വ്യാപനത്തെ തടയാന്‍ എല്ലാവര്‍ക്കും ഒരുമിച്ച് നിൽക്കണമെന്നും മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞു.

ഇതിനോടകം തന്നെ ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍ കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്ത് വന്നു.

 

OTHER SECTIONS