മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

By Shyma Mohan.10 Jun, 2018

imran-azhar


    തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു. 73 വയസായിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന ഇദ്ദേഹം ഏറെ നാളായി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ പുള്ളിലുള്ള വീട്ടില്‍ ഉച്ചയോടെയായായിരുന്നു അന്ത്യം. ഗിരിജ വാര്യരാണ് ഭാര്യ. ചലച്ചിത്ര താരം മധു വാര്യരാണ് മകന്‍.

OTHER SECTIONS