ചലച്ചിത്ര താരം മിയയുടെ പിതാവ് അന്തരിച്ചു

By Preethi Pippi.21 09 2021

imran-azhar

 

പാലാ: ചലച്ചിത്ര താരം മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) അന്തരിച്ചു. സംസ്‌കാരം നാളെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കും. ഭാര്യ: മിനി. മക്കൾ: ജിമി, ജിനി (മിയ). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് .

OTHER SECTIONS