"മൂത്തോൻ" നവംബർ റിലീസിന് ഒരുങ്ങുന്നു...

By Online Desk.17 10 2019

imran-azhar

 

 

ഗീതു മോഹൻദാസ് സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനായ ചിത്രം മൂത്തോൻ നവംബർ റിലീസിന് ഒരുങ്ങുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ മികച്ച പ്രകടനത്തിനും മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന  ചിത്രമായതിനും ശേഷമാണ് റിലീസിന് ഒരുങ്ങുന്നത് മിനിസ്റ്റുഡിയോ ജാർ പിക്ചർസ് ഗുഡ് ബാഡ് ഫിലിംസ് എന്നിവർ ചേർന്നു നിർമ്മിച്ച മൂത്തോൻ നവംബർ 8നു കേരളത്തിലെ 150ലടക്കം പ്രമുഖ കേന്ദ്രങ്ങളിൽ അടക്കം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യുന്നതാണ്.

 

 

OTHER SECTIONS