കാമുകിയ്ക്കൊപ്പം കാറില്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കവേ പിടിക്കപ്പെട്ടിട്ടുണ്ട്: നാഗചൈതന്യ

By santhisenanhs.13 08 2022

imran-azhar

 

തെന്നിന്ത്യന്‍ നടന്‍ നയാ ചൈതന്യയുടെഅഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാമുകിയ്‌ക്കൊപ്പം കാറില്‍ വെച്ച് സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കവേ താന്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് തരാം തുറന്നു പറഞ്ഞിരിക്കുന്നത്

 

ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പണ്ട് തന്നെ കാറില്‍ വെച്ച് ഗേള്‍ഫ്രണ്ടിനൊപ്പം സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കവെ പിടിക്കപ്പെട്ടതിനെക്കുറിച്ച് നടന്‍ പറഞ്ഞത്.

 

താന്‍ ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കാമുകിയെ ചുംബിച്ചപ്പോള്‍ പൊലീസ് പിടിച്ചെന്ന് അഭിമുഖത്തിനിടെ ഇന്റര്‍വ്യൂവര്‍ പറഞ്ഞു. ഇങ്ങനെ എനിക്കും സംഭവിച്ചുണ്ടെന്ന് പറഞ്ഞ നാഗചൈതന്യ തനിക്കുണ്ടായ അനുഭവവും തുറന്നു പറയുകയായിരുന്നു.

 

ഹൈദരാബാദില്‍ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടവെ താന്‍ പിടിക്കപ്പെട്ടെന്ന് നടന്‍ തുറന്ന് പറഞ്ഞു. അതില്‍ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്നും കൂളായാണ് എടുത്തതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS