'പർവതി വളരെ മോശപ്പെട്ട അവസ്ഥയാണ് നേരിട്ടത്' : പ്രതികരണവുമായി നസ്രിയ

By BINDU PP .20 Jul, 2018

imran-azhar

 

 

നടി പർവതിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ എതിർത്ത് നസ്രിയ. നടിക്കെതിരെ നടത്തിയ സൈബർ ആക്രമണം വളരെ മോശമായ അവസ്ഥയെന്ന് നടി തുറന്നു പറഞ്ഞു. വളരെ മോശപ്പെട്ട അവസ്ഥയാണ് നടി നേരിട്ടതെന്ന് നസ്രിയ പറയുന്നു.പക്ഷേ വളരെ കരുത്തുള്ള വ്യക്തിത്വമാണ് പാര്‍വതിക്കുള്ളത്. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇക്കാര്യങ്ങളൊന്നും പാര്‍വതിയെ ബാധിച്ചിട്ടേയില്ല. സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ലെന്നും നസ്രിയ പറഞ്ഞു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കൈയടിയോടെ ഓടുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ലെന്നും നസ്രിയ പറഞ്ഞു.

OTHER SECTIONS