ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവാദത്തില്‍

By Priya.23 07 2022

imran-azhar

ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവാദത്തില്‍.ഡബ്ബ് ചെയ്ത ചിത്രത്തിനാണ് സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത്.മലയാളിയായ ജോബിന്‍ ജയനാണ് കന്നഡ സിനിമയായ ദൊള്ളുവിലൂടെ പുരസ്‌കാരം നേടിയത്.ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിംഗ് നടന്നത്.

 

വീഴ്ച നടന്നിട്ടുണ്ടെന്ന് ആരോപിച്ച് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസും രംഗത്തെത്തിയതോടെയാണ് ഈ അവാര്‍ഡ് വിവാദത്തിലായത്.നിതിന്‍ ലൂക്കോസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

OTHER SECTIONS