ഞങ്ങള്‍ക്കിടയില്‍ മത്സരങ്ങൾ ഉണ്ടായിട്ടുണ്ട് ; നവ്യയുടെ വെളിപ്പെടുത്തല്‍

By UTHARA.09 11 2018

imran-azhar

മലയാള സിനിമ മേഖലയിലെ എക്കാലത്തെയും മികച്ച മുന്ന് നടിമാരായിരുന്നു കാവ്യയും നവ്യയും ഭാവനയും .എന്നാൽ ഇവർക്കിടയിലെ മത്സരങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി നവ്യ രംഗത്ത് എത്തിയിരിക്കുന്നത് .അന്നത്തെ പ്രായത്തില്‍ ഞങ്ങൾക്കിടയിൽ പോസിറ്റീവും നെഗറ്റീവുമായി നിരവധി മത്സരങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ഞങ്ങള്‍ അന്നത്തെ പ്രായത്തിൽ ലിബറലുമായിരുന്നില്ല .

 

ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല ആര്‍ട്ടിസ്റ്റുമാരാണ് പക്ഷേ കാലത്തിന്റെ ഡിമാന്‍ഡ് അനുസരിച്ച് ആണ് അഭിനയിക്കേണ്ടി വരുക . കാലത്തെ പ്രതിഭ കൊണ്ട് അതിജീവിച്ച വ്യക്തികളാണ് മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ എന്നും നവ്യ നായർ വെളിപ്പെടുത്തി .

 

OTHER SECTIONS