ഇതാണ് എന്റെ ഇഷ്ടപ്പെട്ട ബോയ്സ്..!! നസ്രിയ പറയുന്നു....

By online desk.16 01 2020

imran-azhar

 

താരദമ്ബതികളായ നസ്രിയയുടെയും ഫഹദിന്റെയും പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്ത് പിന്നീട് വൈറലാകാറുമുണ്ട്. നസ്രിയ ഫഹദിനൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത്തവണ തന്റെ ഡോഗ് ഓറിയോയും ഉള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

 

 

വീട്ടിലായാലും ഷൂട്ടിംഗ് സെറ്റിലായാലും നസ്രിയയ്ക്കൊപ്പം എപ്പോഴും ഓറിയോ കാണും. കറുപ്പും വെള്ളയും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മിപ്പിക്കുന്ന നിറമാണ് ഓറിയോയ്ക്ക്.സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്ബടിയാവാറുണ്ട്. താരദമ്ബതികളായ നസ്രിയയുടെയും ഫഹദിന്റെയും പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്ത് പിന്നീട് വൈറലാകാറുമുണ്ട്.

 

നസ്രിയ ഫഹദിനൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത്തവണ തന്റെ ഡോഗ് ഓറിയോയും ഉള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.വീട്ടിലായാലും ഷൂട്ടിംഗ് സെറ്റിലായാലും നസ്രിയയ്ക്കൊപ്പം എപ്പോഴും ഓറിയോ കാണും. കറുപ്പും വെള്ളയും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മിപ്പിക്കുന്ന നിറമാണ് ഓറിയോയ്ക്ക്.സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്ബടിയാവാറുണ്ട്.

OTHER SECTIONS