ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി മലയാളി താരം നീരജ് മാധവും

By Sooraj.12 Jun, 2018

imran-azhar

 

 


മലയാള സിനിമയുടെ പ്രിയ്യപ്പെട്ട നായക നടനായ നീരജ് മാധവ് ബോളിവുഡിലേക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാൽ ഇതൊരു വെബ് സീരീസാണ്. ആമസോ പ്രൈമിലൂടെ പുറത്തിറക്കുന്ന ഈ വെബ് സീരീസ് തികച്ചും ഒരു ത്രില്ലറാണ്. രാജ്-കൃഷ്ണ എന്നീ പ്രമുഖ സംവിധായകരാണ് ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ഈ പരമ്പരയിൽ മനോജ് വാജ്‌പേയ്, തബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നീരജ് മാധവിനെ സംബന്ധിച്ചടുത്തോളം ബോളിവുഡിൽ തന്റെ കഴിവ് തെളിയിക്കാൻ ലഭിച്ചിരിക്കുന്ന ഒരു സുവർണ്ണാവസരമാണിത്.

OTHER SECTIONS