മന്ത്രിയുമായി സംസാരിച്ചു; തെറ്റിദ്ധാരണ മാറിയതായി കുഞ്ചാക്കോ ബോബന്‍

By SM.12 08 2022

imran-azhar

 


ന്നാ താന്‍ കേസുകൊട് എന്ന സിനിമയെ സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും മാറിയതായി അറിയുന്നുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇതുകണ്ട് കൂടുതല്‍ സന്തോഷം. പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ താരം വിവാദത്തില്‍ പ്രതികരിച്ചു.

 

വിവാദത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചു. വിഷയത്തെ മന്ത്രി അതിന്റെ സ്പിരിറ്റിലാണ് എടുത്തിട്ടുള്ളത്. സിനിമ എന്തെന്ന് അറിയാതെയുള്ള ആക്രമണമാണ് നടന്നതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

 

OTHER SECTIONS