ഓർമകൾ പിറകോട്ട്... കോളേജ് കാലത്തെ ചിത്രം പങ്കുവെച്ച് പാർവതി തിരുവോത്ത്

By online desk .12 07 2020

imran-azhar

രാജ്യത്താകെ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ . രാജ്യത്തുനിലനിൽക്കുന്ന ലോക്ക് ഡൗൺ വീട്ടിൽ തന്നെ ചിലവഴിക്കുകയാണ് ഒട്ടുമിക്ക താരങ്ങളും , പല താരങ്ങൾക്കും ഇത് കുടുംബത്തോടപ്പമുള്ള ഒത്തു കൂടലിന്റെ സമയമാണ് . വീട്ടിലിരിക്കുന്ന താരങ്ങളിൽ ഒട്ടുമിക്കവരും അവരുടെ പഴയ കാല ഓർമകളും ചിത്രങ്ങളുംപൊടിതട്ടിയെടുക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യാറുണ്ട്.

 

 


പ്രിയ താരം പാർവതി തിരുവോത്ത് പങ്കുവെച്ച ഒരു പഴയകാലചിത്രമാണ് ഇ പ്പോൾ സാമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് കോളേജ് കാലഘട്ടത്തിലെ ഓർമയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളേജിലെ ഡിഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വച്ച് പകർത്തിയ ഒരു മനോഹര ചിത്രം.

 

 


നേരത്തെയും കുട്ടികാലത്തെ ചിത്രങ്ങൾ പാർവതി പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു . ഈയിടെ തന്റെ സഹോദരന്റെ കൂടെയുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. കുട്ടികാലത്ത് ക്യാമറയെ പേടിച്ചിരുന്നു പെൺകുട്ടിയായിരുന്നു എന്നും ഒരുപാഡ് പരിശ്രമങ്ങൾക്ക് ശേഷമെടുത്ത ചിത്രമാണിതെന്നുമാണ് പാർവതി കുറിച്ചത്

View this post on Instagram

😬 @aum_thiruvoth ❤️

A post shared by Parvathy Thiruvothu (@par_vathy) on

 

 

 

View this post on Instagram

I was scared of the camera. I wouldn’t stop crying. The lens was a strange all-seeing deep eye that pointed at me. After several failed attempts, I somehow managed to unglue myself from my mother and bravely stood there. Alone. Wide eyed. Petrified. Won’t back down. How did that smile creep up there? I was fooled, people! They told me GEMS (the chocolate, not stones) would pop out of the mysterious eye if I smiled! Gems’ഉം വന്നില്ല ഒരു കുന്തോം വന്നില്ല ! ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു ! All that popped out of this exercise was this. The proof of the creepiest expression of bravery that I mastered at such a tender age. Strange, I still wear it like a bawse! I love that I have vivid memories of the day even now. And I miss that frock. 🔆

A post shared by Parvathy Thiruvothu (@par_vathy) on

 

 

 

 

 

OTHER SECTIONS