ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ മരിച്ച നിലയില്‍ കണ്ടെത്തി

By uthara.01 Jan, 1970

imran-azhar


ബംഗാൾ :ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ മരിച്ച നിലയില്‍ കണ്ടെത്തി.സിംഗപ്പൂരിലെ ഹോട്ടൽ മുറിയിൽ തങ്ങിയ പായൽ മുറിയിൽ നിന്ന് പുറത്തു വരാത്തതിനെ തുടർന്ന് സംശയം തുടർന്നതിനെ തുടർന്ന് ചെന്ന് നോക്കിയപ്പോഴാണ് മുറി പൂട്ടി കിടക്കുന്നതും പോലീസ് വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കിടക്കുന്ന പായലിനെ കാണുന്നത് .വിവാഹ മോചിതയായ നടി ആത്മഹത്യാ ചെയ്തതാണ് എന്നാണ് സംശയം നില നിൽക്കുന്നത് .നിരവധി സീരിയലുകളിലും നടി ശ്രദ്ധേയമായ വേഷം കാഴ്ച വച്ചിട്ടുണ്ട് .

OTHER SECTIONS