പേളി- ശ്രീനീഷ് വിവാഹം ഇന്ന്; ബ്രൈഡൽ ഷവർ ചിത്രങ്ങൾ

By uthara.05 05 2019

imran-azhar

ആരാധകർ ആകാംഷയോടെ കാത്തിരുന്ന പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇന്ന് വിവാഹിതരാകും . ഇരുവരും ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രണയിതരാകുന്നത് .

Pearle Maaney, Srinish Aravind, പേളി മാണി, à´¶àµà´°àµ€à´¨à´¿à´·àµ അരവിനàµà´¦àµ, പേളിഷàµ, പേളി മാണി വിവാഹം, പേളി മാണി- à´¶àµà´°àµ€à´¨à´¿à´·àµ അരവിനàµà´¦àµ വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

ഏറെ ചർച്ചകൾക്ക് ഇരുവരുടെയും പ്രണയം വഴിവച്ചിരുന്നു . അണിയറ പ്രവര്‍ത്തകരുടെ അറിവോടെ ഷോയുടെ റേറ്റിങ്ങിനായി കളിച്ച നാടകമാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു . ഇന്നലെ തന്നെ ഇന്നും മേയ് എട്ടിനുമായി നടക്കുന്ന വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു . പേളി സമൂഹമാധ്യമങ്ങളിൽ ഇന്നലെ നടന്ന ബ്രൈഡൽ ഷവർ പാർട്ടിയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു .

Pearle Maaney, Srinish Aravind, പേളി മാണി, à´¶àµà´°àµ€à´¨à´¿à´·àµ അരവിനàµà´¦àµ, പേളിഷàµ, പേളി മാണി വിവാഹം, പേളി മാണി- à´¶àµà´°àµ€à´¨à´¿à´·àµ അരവിനàµà´¦àµ വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

ക്രിസ്റ്റ്യൻ ആചാരപ്രകാരമാണ് ഇന്ന് നടക്കുന്ന വിവാഹ ചടങ്ങ് . മെയ് 8ന് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ പാലക്കാട്ടെ ശ്രീനിഷിന്റെ വീട്ടില്‍ വെച്ച്  നടക്കും . കഴിഞ്ഞ ദിവസം ബ്രൈഡൽ ഷവർ പാർട്ടിയ്ക്ക് ഒപ്പം ഹൽദി ചടങ്ങുകളും നടന്നു .

OTHER SECTIONS