രതിനിർവേദം പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിൽക്ക

By online desk.23 01 2020

imran-azhar


തിരുവനന്തപുരം: വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ചിത്രമാണ് രതിനിർവേദം. ജയഭാരതിയും കൃഷ്ണ ചന്ദ്രനുo മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പത്മരാജനാണ്. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം സിനിമ ഇപ്പോൾ വീണ്ടും പ്രദർശിപ്പിക്കുകയാണ് ഫിഫ്ക്ക.

 

രാമചന്ദ്ര ബാബുവിന്റെ ഓർമക്കായി ഈ മാസം 26-ന് വൈകിട്ട് അഞ്ചിന് ലെനിൻ ബലവാടിയിലാണ് പ്രദർശനം. ചിത്രം കാണുന്നതിനായി സൗജന്യ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്.

OTHER SECTIONS