ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണമെന്ന് നടൻ രജനികാന്ത്

By uthara.20 10 2018

imran-azhar

 ചെന്നൈ : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണമെന്ന് നടൻ രജനികാന്ത് .കോടതിയെ വിധിയെ ബഹുമാനിക്കുണ്ട് എന്നും ക്ഷേത്രങ്ങളിൽ കാലാകാലങ്ങളായി  നടന്നു വരുന്ന ഐതിഹിത്യങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്നും  രജനീകാന്ത്  വ്യക്തമാക്കി .എന്നാൽ പാർട്ടി രൂപീകരണത്തിന്റെ കാര്യങ്ങൾ  പൂർത്തിയായി വരുകയാണെന്നും ഡിസംബറില്‍  പ്രഖ്യാപിക്കുമോ എന്ന കാര്യം പറയാൻ  ആകില്ല എന്നും പ്രഖ്യാപിക്കുന്ന കാര്യംപിന്നീട് അറിയിക്കുമെന്നും രജനികാന്ത് പറഞ്ഞു .

OTHER SECTIONS