മണിയന്‍ പിള്ളരാജുവിന്റ മകന്‍ സച്ചിന്‍ വിവാഹിതനായി

By online desk .18 01 2020

imran-azhar

 

തിരുവനന്തപുരം: നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിനും ഐശ്വര്യ പി നായരും ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ച് ഇന്ന് വിവാഹിതരായി.

ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ പോറ്റി മുഖ്യ കാര്‍മികത്വം വഹിച്ചു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങളില്‍ പങ്കെടുത്തത്.

ജനുവരി 19 ന് തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിക്കും. മണിയന്‍ പിള്ളയുടെ രണ്ടാമത്തെ മകന്‍ നിരഞ്ജന്‍ അഭിനേതാവാണ്.

 

OTHER SECTIONS