നടി സംസ്‌കൃതി ഷേണായി വിവാഹിതയാകുന്നു

By Savitha Vijayan.17 Jul, 2017

imran-azhar

 

 

സംസ്‌കൃതി ഷേണായി വിവാഹിതയാകുന്നു.വിഷ്ണു നായരാണ് വരൻ.വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു.2013ൽ പുറത്തിറങ്ങിയ മൈ ഫാൻ രാമു എന്ന ചിത്രത്തിലൂടെയാണ് സംസ്‌കൃതി അഭിനയ രംഗത്തെത്തിയത്‌. മലയാളത്തിനൊപ്പം തെലുങ്ക്, കന്നഡ ഭാഷകളിലും സംസ്‌കൃതി വേഷമിട്ടുണ്ട്.മരുഭൂമിയിലെ ആന എന്ന മലയാള ചിത്രത്തിൽ ശ്രദ്ദേയമായ കഥാപാത്രത്തെയാണ് സംസ്‌കൃതി അവതരിപ്പിച്ചത്.മലയാളത്തിൽ പുറത്തിറങ്ങിയ സംസ്‌കൃതിയുടെ അവസാന ചിത്രവും ഇതു തന്നെ.

OTHER SECTIONS