അച്ഛന് നൽകിയ പിറന്നാൾ ആശംസ അച്ഛൻ ഇപ്പോഴും പാലിക്കുന്നു; ഓർമകൾ പങ്കുവെച്ച് സൗഭാഗ്യവെങ്കിടേഷ്

By online desk .08 05 2020

imran-azhar

സൗഭാഗ്യ വെങ്കിടേഷിന്റെ അച്ഛനും താരകല്യാണിന്റെ ഭർത്താവുമായ ജയറാമിന്റെ ജന്മവാർഷികം ആണ് ഇന്ന്. അച്ഛന്റെ മരിക്കാത്ത ഓർമകളിൽ അദ്ദേഹത്തിനായി അവസാനം നൽകിയ ജന്മദിനാശംസ ഓർത്തെടുക്കുകയായാണ് സൗഭാഗ്യ.എന്നും ചെറുപ്പമായി ഇരിക്കൂ' എന്നായിരുന്നു സൗഭാഗ്യക്ക് അച്ഛനോട് അന്ന് പറയാനുണ്ടായിരുന്നത്... അതെ മകൾപറഞ്ഞത് ആ അച്ഛൻ എന്നും അനുസരിക്കുന്നു പിന്നീട് അദ്ദേഹത്തിന് വയസായതെ ഇല്ല.

 

താര കല്യാൺ ജയറാം ദമ്പതികളുടെ ഏകമകളാണ് സൗഭാഗ്യ. 2017ൽ വൈറൽ പനിയും അതേത്തുടർന്നുണ്ടായ അണുബാധയുംമൂലമാണ് നടനും നർത്തകനുമായ ജയറാം ആകസ്മികമായി മരിക്കുന്നത്.

 

 

=======================================

വാട്സാപ്പ് കല്യാണത്തിന് അംഗീകാരമില്ല ! VIDEO :-

 

OTHER SECTIONS