നടി സീമയുടെ അമ്മ നിര്യാതയായി

By uthara.07 10 2018

imran-azhar

തിരുവനന്തപുരം : നടി സീമയുടെ അമ്മ പി .ആ ർ വസന്ത (85 ) നിര്യാതയായി .ചെന്നൈയിലെ സ്വവസതിയിൽ ഇന്നലെ വൈകിട്ട് 7 .40 നായിരുന്നു അന്ത്യം . വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു .സംസ്കാരം ഇന്ന് രാവിലെ 10 ന് ചെന്നൈ പോരൂറിൽ വച്ച് നടക്കും .

 

 

 

OTHER SECTIONS